ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമിലേക്ക് ചെന്നപ്പോളുണ്ടായതിന്റെ അനുഭവങ്ങളും പങ്കുവെക്കുകയാണ് ഇന്ത്യന്‍ നായകന്‍. പുതിയ കളിക്കാര്‍ വരുമ്ബോള്‍ മുതിര്‍ന്ന താരങ്ങള്‍ നടത്തുന്ന രഹസ്യമായ ആചാരവും കോഹ്ലി വെളിപ്പെടുത്തി.
It's been 10 years since Virat Kohli has made the debut for team India
#TeamIndia #VK #RunMachine